Breaking News

Trending right now:
Description
 
Feb 27, 2014

ന്യൂയോര്‍ക്കി​ല്‍ മലയാളി വിദ്യാര്‍ഥി​നിയെ കാണാതായി

Johnson Punchakonam
image

ന്യൂയോർക്ക്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NYIT) യിലെ സീനിയർ നഴ്സിംഗ് വിദ്യാർഥിനിയായ ജാസ്മിൻ ജോസെഫിനെ (22) ഓൾഡ്‌ വെസ്റ്റ്ബറി കാമ്പസിൽ കാണാതായി. ഫെബ്രുവരി 24-നു തിങ്കളാഴ്ച രാവിലെ കോളേജിലേക്ക് പോയ ജാസ്മിനെ കുറിച്ച് പിന്നിട് യാതൊരു വിവരവും ലഭ്യമായിട്ടില്ല എന്ന് ജാസിമിന്റെ സഹോദരൻ ആൽവിൻ ജോസഫ്  ഫേസ്ബുക്കിലൂടെ നല്കിയ വാർത്തയിൽ പറയുന്നു.

https://www.facebook.com/groups/750363821670243/  

ജാസ്മിൻ തിങ്കളാഴ്ച രാവിലെ GAD3453 എന്ന ലൈസൻസ് പ്ലേറ്റ് ഉള്ള 2012 സിൽവർ കളർ നിസ്സാൻ ആൾട്ടിമ കാറിലാണ്  കോളേജിലേക്ക് പോയത്. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നെങ്കിൽ ദയവായി താഴെ പറയുന്ന നമ്പരിൽ വിവരം അറിയിക്കുവാൻ താല്പര്യപ്പെടുന്നു.
Call:
Mom's cell- 516-312-9787
Dad's cell- 516-312-9076
House- 516-364-4813
Tessa James- 516-532-4549