Breaking News

Trending right now:
Description
 
Feb 27, 2014

മാര്‍ച്ച്‌ 15, 16, 17 തിയതികളില്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ സിഡ്‌നിയില്‍

Vinod Mathai
image സിഡ്‌നിയില്‍ പന്തക്കുസ്‌ത 2014 അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ മാര്‍ച്ച്‌ 15 മുതല്‍ 17 വരെ നടത്തപ്പെടുന്നു. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വൈകിട്ട്‌ 4 മുതല്‍ 9 മണി വരെയാണ്‌ കണ്‍വെന്‍ഷന്‍. ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടയിലും ടീമംഗങ്ങളുമാണ്‌ ധ്യാനം നയിക്കുന്നത്‌. ഈ ദിവസങ്ങളില്‍ കുമ്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഷാജി 0428 006 013
അശ്വിന്‍ 0422 247 836
ആള്‍ട്ടോ 0422 899 086
ടോമിച്ചന്‍ 0432 498 425
ജോണ്‍ 0478 318 207
ജോയ്‌ 0401 596 038
തങ്കച്ചന്‍ 0466 651 551
കാംപല്‍ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന്‌ ബസ്‌ സര്‍വീസ്‌ ഉണ്ടായിരിക്കും.