Breaking News

Trending right now:
Description
 
Feb 26, 2014

ആലപ്പുഴ മുനിസിപ്പല്‍ ബജറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാക്കണം

image ആലപ്പുഴ: പൊതുജനങ്ങള്‍ക്കു വായനയ്ക്കു ലഭ്യമാക്കുന്നതിനായി ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലിന്റെ ഈ വര്‍ഷത്തെയും മുന്‍ വര്‍ഷങ്ങളിലേയും ബജറ്റ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനുള്ള ഏര്‍പ്പാടു ചെയ്യണമെന്ന്തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ്മ ത്തായി കരിക്കംപള്ളില്‍ മുനിസിപ്പല്‍ സെക്രട്ടറിയോട് അഭ്യര്‍ഥിച്ചു.
വെബ്‌സൈറ്റ് ആരംഭിച്ചപ്പോള്‍ മുതല്‍ 'ബജറ്റ്' പേജ് ഒഴിഞ്ഞുകിടക്കുകയാണ്.