Breaking News

Trending right now:
Description
 
Feb 26, 2014

കനറ എച്ച്‌എസ്‌ബിസി ഒബിസി ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ ഓണ്‍ലൈനായി പുതുക്കാം

image കനറ എച്ച്‌എസ്‌ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനി പോളിസികള്‍ ഓണ്‍ലൈനായി പുതുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ലാപ്‌സായി പോയ പോളിസികള്‍ ഏറ്റവും എളുപ്പത്തില്‍ ഓണ്‍ലൈനായി പുതുക്കാന്‍ ഈ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു.

www.canarahsbclife.com എന്ന വെബ്‌സൈറ്റില്‍ ലാപ്‌സായ പോളിസി തെരഞ്ഞെടുക്കുകയും പേയ്‌മെന്റ്‌ ഗേറ്റ്‌ വേ വഴി പ്രീമിയം അടയ്‌ക്കുകയും ഹെല്‍ത്ത്‌ ഡിക്ലറേഷന്‍ പൂരിപ്പിച്ചു നല്‍കുകയും ചെയ്‌താല്‍ മാത്രം മതി പോളിസി പുതുക്കിയെടുക്കാന്‍.