Breaking News

Trending right now:
Description
 
Feb 24, 2014

രണ്ടാമത്‌ ഇലഞ്ഞി സംഗമം മെയ്‌ 3-ന്‌ ബെര്‍മിംഗ്‌ഹാമില്‍

Boban Sebastian
image
ബെര്‍മിംഗ്‌ഹാം: എറണാകുളം ജില്ലയിലെ ഇലഞ്ഞി നിവാസികള്‍ മെയ്‌മാസത്തില്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി ഒത്തുചേരുന്നു. മെയ്‌ 3-ന്‌ രാവിലെ 10 മുതല്‍ 6 മണിവരെയാണ്‌ സംഗമം. കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിരവധി കലാപരിപാടികളും കായിക മത്സരങ്ങളും ഇതോടനുബന്ധിച്ചുണ്ടാകും. എല്ലാ ഇലഞ്ഞി നിവാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌
പീറ്റര്‍ ജോസഫ്‌ 07737654041
സന്തോഷ്‌ ജോസഫ്‌ 07504909978
പ്രദീപ്‌കുമാര്‍ തങ്കപ്പന്‍ 07850531713