Breaking News

Trending right now:
Description
 
Sep 16, 2012

ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ്‌ അസോസിയേഷന്റെ പൊന്നോണം 2012

image ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പൊന്നോണം 2012 എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ സദ്യ, തിരുവാതിരകളി, സംഘനൃത്തം, വിവിധ കലാപരിപാടികള്‍, വടംവലി, ഓണപ്പൂക്കളം, കാര്‍ഡ്‌ മത്സരം, എന്നിവയായിരുന്നു പൊന്നോണത്തിന്റെ പ്രത്യേകത.