Breaking News

Trending right now:
Description
 
Nov 05, 2012

തൊഴില്‍ പീഡന വിഷയത്തില്‍ മന്ത്രി ഇടപെടുമെന്ന്‌ ഐഎന്‍എ

image കോതമംഗലം: കോതമംഗലം മാര്‍ ബസേലിയോസ്‌ ഹോസ്‌പിറ്റലില്‍ ഇപ്പോള്‍ നടക്കുന്ന തൊഴില്‍ പീഡന വിഷയത്തില്‍ മന്ത്രി ഇടപെടാമെന്ന്‌ മന്ത്രി ഉറപ്പു നല്‍കിയെന്ന്‌ ഐഎന്‍എ ഭാരവാഹികള്‍. നാളെ നടക്കുന്ന മന്ത്രി തല യോഗത്തില്‍ ഇത്‌ ചര്‍ച്ച ചെയ്യാമെന്നും മന്ത്രി ഉറപ്പു കൊടുത്തതായി നേതാക്കള്‍ പറഞ്ഞു.

Click here to read Nurse Strike Series Published by Global Malayalam

കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിയില്‍ നടക്കുന്ന തൊഴില്‍ പീഡനത്തേക്കുറിച്ച്‌ ഗ്ലോബല്‍ മലയാളം പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. അവിടെ നടക്കുന്ന പീഢനം ഇന്ന്‌ തിരുവനന്തപുരത്ത്‌ നടന്ന ചര്‍ച്ചയില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നാണ്‌ നേതാക്കള്‍ അവകാശപ്പെടുന്നത്‌.


To read the complete series on Kothamangalam Nurses Strike published by Global Malayalam Click here: http://www.globalmalayalam.com/catmain.php?cat=16

key words: Kerala news, Nurses, Nurses Strike, Nurses Unions, INA, Indian Nurses Association, UNA, United Nurses Association, Kothamangalam Nurses Strike, Chief Minister of Kerala, Oommen Chandy, Kannur