Breaking News

Trending right now:
Description
 
Feb 20, 2014

ശ്രി ശ്രി രവിശങ്കര്‍ മാര്‍ച്ച്‌ 25-ന്‌ വിയന്നയില്‍

image
വിയന്ന: ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ ഫൗണ്ടേഷന്‍ സ്ഥാപകനും ആത്മീയ ആചാര്യനുമായ ശ്രി ശ്രി രവിശങ്കര്‍ മാര്‍ച്ച്‌ 25 ന്‌ വിയന്നയില്‍ സന്ദര്‍ശിക്കുന്നു. 25-ന്‌ വൈകുന്നേരം ഏഴു മണിയ്‌ക്ക്‌ വിയന്ന ഇന്റര്‍ കോന്റിനന്റില്‍ അദ്ദേഹം പ്രഭാഷണം നടത്തും.

ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്ക്‌ ചെയ്യാവുന്നതാണ്‌.

വിശദ വിവരങ്ങള്‍ക്ക്‌: വി. സുബ്രമണ്യന്‍ 0664 276 3812, സിത സുബ്രമണ്യന്‍ 06991 925 9540.

ടിക്കറ്റുകള്‍ക്ക്‌: ഹോട്ട്‌ലൈന്‍ നമ്പര്‍: 01 96 0 96, www.oeticket.com