Breaking News

Trending right now:
Description
 
Nov 05, 2012

കോതമംഗലം സമരം: മാനേജ്‌മെന്റ്‌ ധാരണ തെറ്റിച്ചതിനെപ്പറ്റി അറിവില്ലെന്ന്‌ കാനം രാജേന്ദ്രന്‍

image http://www.globalmalayalam.com/catmain.php?cat=16തിരുവനന്തപുരം: കോതമംഗലം സമരംനടത്തിയ യൂണിയനുമായി എഐടിയുസിക്ക്‌ യാതൊരു ബന്ധവുമില്ലന്ന്‌ എഐടിയുസി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു. അതിനാല്‍ സമരത്തിനു ശേഷം ഇപ്പോള്‍ സംഭവിച്ച വിഷയങ്ങളെക്കുറിച്ച്‌ നാളെ ലേബര്‍ മിനിസ്‌റ്ററുമായുള്ള യോഗത്തിനു ശേഷം പ്രതികരിക്കാമെന്ന്‌ കാനം പറഞ്ഞു. 

സമരം മൂര്‍ച്ഛിച്ചപ്പോള്‍ കോതമംഗലത്ത്‌ പ്രതിപക്ഷ നേതാവിനൊപ്പം പോയി സമരം തീര്‍ക്കുന്നതില്‍ ഒരു സുപ്രധാന പങ്കു വഹിച്ചുവെന്നുമാത്രമേയുള്ളുവെന്നും കാനം രാജേന്ദ്രന്‍ അറിയിച്ചു. എന്നാല്‍ മാനേജ്‌മെന്റ്‌ അന്ന്‌ ചര്‍ച്ചയില്‍ കൈക്കൊണ്ട ധാരണകള്‍ അംഗീകരിക്കാമെന്നും നഴ്‌സുമാര്‍ക്കു നേരെ പ്രതികാര നടപടികള്‍ സ്വീകരിക്കില്ലെന്ന്‌ ഉറപ്പു നല്‌കിയതായിരുന്നുവെന്നും കാനം വ്യക്തമാക്കി.
Click here to read Nurse Strike Series Published by Global Malayalam




key words: Kerala news, Nurses, Nurses Strike, Nurses Unions, INA, Indian Nurses Association, UNA, United Nurses Association, Kothamangalam Nurses Strike, Chief Minister of Kerala, Oommen Chandy, Kannur