Breaking News

Trending right now:
Description
 
Sep 16, 2012

സാല്‍ഫോര്‍ഡ്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷം

image സാല്‍ഫോര്‍ഡ്‌ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ജയിംസ്‌ ആഘോഷപരിപാടികള്‍ക്ക്‌ നേതൃത്വം നല്‌കി. മാവേലിക്ക്‌ വരവേല്‍പ്പ്‌, മുതിര്‍ന്നവരുടെയും കുട്ടികളുടെയും കസേരകളി, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി. ജോണീസ്‌ കേറ്ററിംഗ്‌ ആയിരുന്നു സദ്യയൊരുക്കിയത്‌. ഹോപ്‌ ഹോസ്‌പിറ്റലിനു സമീപമുള്ള സെന്റ്‌ ജയിംസ്‌ ചര്‍ച്ച്‌ ഹാളിലായിരുന്നു ആഘോഷപരിപാടികള്‍.