Breaking News

Trending right now:
Description
 
Feb 14, 2014

മലയാളി അസോസിയേഷന്‍ ഓഫ്‌ വിക്ടോറിയ ജനറല്‍ ബോഡി മീറ്റിംഗ്‌ ഫെബ്രുവരി 23-ന്‌

image മലയാളി അസോസിയേഷന്‍ ഓഫ്‌ വിക്ടോറിയ (MAV) 2014-ലെ ജനറല്‍ ബോഡി മീറ്റിംഗ്‌ ഫെബ്രുവരി 23 ഞായറാഴ്‌ച വൈകുന്നേരം 6 മണിയ്‌ക്ക്‌ ഡാന്‍സിനോംഗ്‌ സാല്‍വേഷന്‍ ആര്‍മി ഹാളില്‍ നടത്തപ്പെടുന്നു.

Address
55, James Street, Dandenong

എല്ലാ MAV അംഗങ്ങളേയും ക്ഷണിക്കുന്നതായി പ്രസിഡന്റ്‌ ജികെ മാത്യൂസ്‌, സെക്രട്ടറി സജി മുണ്ടാക്കന്‍ എന്നിവര്‍ അറിയിച്ചു.