Breaking News

Trending right now:
Description
 
Feb 13, 2014

ഓള്‍ യുകെ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ വാട്‌ഫോര്‍ഡില്‍

Suju Daniel
image വാട്ഫോർഡ്: യുക്മ ഈസ്റ്റ് ആൻഗ്ലിയ റീജിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓൾ യു കെ ബാട്മിന്ടൻ ടൂർണമെന്റ് വാട്ഫോർഡിലെ വെസ്റ്റ്ഫീൽഡ് കമ്യൂനിടി സ്പോട്സ് സെന്ററിൽ വച്ച് നടക്കും യുകെയിലെ പ്രഗല്ഭരായ ടീമുകൾ തമ്മിൽ മാറ്റുരക്കുന്ന മത്സരത്തിന്‌ ആദിധേയത്വം വഹിക്കുന്നത് വാട്ഫോർഡ് മലയാളി അസോസിയേഷനാണ്.ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് 201 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിന് 101 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനത്തിനു അർഹാരാവുന്ന ടീമിന് 51പൗണ്ടും ട്രോഫിയും നാലാം സമ്മാനം ലഭിക്കുന്നവർക്ക് ട്രോഫിയും സമ്മാനങ്ങളായി നല്കും.രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന മത്സരങ്ങൾക്ക് 25 പൗണ്ടാണ് രെജിസ്ട്രെഷൻ ഫീസായി നിശ്ചയിച്ചിരിക്കുന്നത്.മത്സരത്തി ൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ ഏപ്രിൽ 20 നു മുന്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങള്ക്ക്         

Sunny.P.Mathai :07727993229       
Austin:07889869216                                   
charles Mani:07429522529 

Address 
  Westfield Community Sports Centre
  Tolpits lane,Watford WD18 6NS