Breaking News

Trending right now:
Description
 
Feb 12, 2014

മാഡത്തിന്റെ മനസറിഞ്ഞ്‌

Flash Back - Anil Warrier
image പുതിയൊരു ചരിത്രമെഴുതിക്കൊണ്ടാണ്‌ രമേശ്‌ ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനം ഒഴിയുന്നത്‌. ഒന്‍പതു വര്‍ഷം തുടര്‍ച്ചയായി വിവാദങ്ങളൊന്നുമില്ലാതെ കേരള പ്രദേശ്‌ കോണ്‍ഗ്രസിന്റെ തലപ്പത്തിരിക്കാന്‍ കഴിഞ്ഞു എന്നതു മാത്രമല്ല ആഭ്യന്തമന്ത്രിയെന്ന പുതിയ പദവിയേറ്റാണ്‌ സ്ഥാനമൊഴിയുന്നത്‌.

ഹൈക്കമാന്‍ഡിന്റെ പിന്തുണയും സംസ്ഥാന നേതൃത്വത്തിന്റെ സഹകരണവും ഉറപ്പാക്കുന്നതില്‍ രമേശ്‌ വിജയിച്ചിരുന്നു. രാഷ്ട്രീയത്തില്‍ എത്തിയ കാലം മുതല്‍ തിളക്കമേറിയ സ്ഥാനങ്ങള്‍ വഹിക്കാന്‍ രമേശിന്‌ ഭാഗ്യം ലഭിച്ചു