Breaking News

Trending right now:
Description
 
Feb 11, 2014

ജോബിന്‍ കുര്യാക്കോസിന്റെ സംസ്‌കാരം ഫെബ്രുവരി 14-ന്‌

Johnson Punchakkonam
image

ഒര്‍ലാന്‍ഡോ:  കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് വാഹന അപകടത്തിൽ നിര്യാതനായ ജോബിൻ കുര്യാക്കോസിന്റെ സംസ്ക്കര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 9- മണി മുതൽ  ഒര്‍ലാന്‍ഡോ സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ നടക്കും.

ഒര്‍ലാന്‍ഡോ സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ഇടവകാഗമാണ് ജോബിൻ.  ന്യുയോര്‍ക്ക് യോങ്കേഴ്‌സില്‍ നിന്നു 11 വര്‍ഷം മുന്‍പ് ഫ്‌ളോറിഡക്ക്  താമസം മാറിയതാണ് ഇവരുടെ കുടുംബം.  കോട്ടയത്തിനടുത്ത് അമയനൂര്‍ ഓമത്തിലായ പന്തമ്മാക്കല്‍ ജോയി കുര്യാക്കോസിന്റെയും മാവേലിക്കര സ്വദേശി മറിയാമ്മ ജോയിയുടെയും (വത്സ) രണ്ടു മക്കളിൽ  ഇളയ മകനാണ് ജോബിൻ. ജോയല്‍ ആണു സഹോദരന്‍.

പൊതുദര്‍ശനം: ഫെബ്രുവരി 13-നു വ്ഴാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ (910 W.Michigan Street, Orlando, Fl. 32805)www.acommunityfuneralhome.com

സംസ്‌കാരം: ഫെബ്രുവരി 14-നു വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ ഒര്‍ലാന്‍ഡോ സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ (808 4th Street, Orlando, Florida. 32824) വിശുദ്ധ കുര്‍ബാനയ്‌ക്കും, ശുശ്രൂഷകള്‍ക്കും. Woodlawn Memorial Park & Funeral Home, (400 woodlawn cemetery Road, Gotha, Florida 34734 ).

വിവര്‍ങ്ങള്‍ക്ക്: Mr. Kurian Zachariah : 407-758-3647

                              Mr. Kurian Varghese : 407-517-8870

സംസ്കര ശുശ്രൂഷകൾ ഓർത്തോഡോക്സ് ടി വി ബ്രോഡ്‌ കാസ്റ്റു ചെയ്യും.  

http://orthodoxtv.in/live/