Breaking News

Trending right now:
Description
 
Feb 11, 2014

സിഡ്‌നിയില്‍ ടെന്നീസ്‌ ബോള്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ ഏപ്രില്‍ 5 മുതല്‍

image സിഡ്‌നി: സിഡ്‌നിയിലെ വാറ്റില്‍ഗ്രൂവ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്ലബ്‌ ടെന്നീസ്‌ ബോള്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 5 മുതല്‍ 13 വരെ മൂര്‍ബാങ്കിലെ കൊക്കഡോ ഓവല്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടിലാണ്‌ ഡിസയര്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ നടക്കുക. ശനിയാഴ്‌ചകളിലും ഞായറാഴ്‌ചകളിലും മത്സരം നടക്കുന്നതാണ്‌.
ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന്‌ 750 ഡോളറും ഡിസയര്‍ ട്രോഫിയും സമ്മാനമായി ലഭിക്കുന്നു. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക്‌ 300 ഡോളറും പീറ്റേഴ്‌സണ്‍ ട്രോഫിയും സമ്മാനമായി ലഭിക്കുന്നു. 

For more detailswattlegrovecricket@gmail.com
Chacko Vsllimanil
Ph: 0433 829 775