Breaking News

Trending right now:
Description
 
Feb 11, 2014

സിഡ്‌നി സെന്റ്‌ മേരീസ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ വാര്‍ഷിക തിരുന്നാള്‍ ആഘോഷിച്ചു

Vinod Mathai
image സിഡ്‌നി : സെന്റ്‌ മേരീസ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഫെബ്രുവരി 8, 9 തിയതികളില്‍ വാര്‍ഷിക തിരുന്നാള്‍ ആഘോഷിച്ചു. 8-ാം തിയതി ശനിയാഴ്‌ച വൈകുന്നേരം 7 മണിയ്‌ക്ക്‌ സന്ധ്യാപ്രാര്‍ഥന നടന്നു.

ഞായറാഴ്‌ച പെരുന്നാള്‍ ആഘോഷങ്ങള്‍ 8.15 നുള്ള പ്രാര്‍ഥനയോടെ ആരംഭിച്ചു. തുടര്‍ന്ന്‌ ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ ഭക്തജനങ്ങള്‍ പ്രാര്‍ഥനാപൂര്‍വ്വം പങ്കെടുത്തു. മോര്‍ മലാത്തിയോസ്‌ മല്‍ക്കി മല്‍ക്കി മെട്രോപോളിറ്റന്‍ തിരുന്നാള്‍ ആശീര്‍വദിച്ചു.