Breaking News

Trending right now:
Description
 
Feb 10, 2014

ആം ആദ്‌മി പാര്‍ട്ടി തിരുവനന്തപുരം ജില്ല പരിശീലന സഭ

image ആം ആദ്മി പാർട്ടി തിരുവനതപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിശീലന സഭ ഇക്ബാൽ മെമ്മോറിയൽ ഹാള്ളിൽ നടന്നു. തിരുവനതപുരം ജില്ലയിലെ നാല് താലുക്ക് കളിൽ നിന്നുള്ള തിരഞ്ഞെടുകപെട്ട 250 ഓളം പേർ പങ്കെടുത്തു .

തിരുവനതപുരം ജില്ലയിലെ താലുക്ക് കളായ തിരുവനതപുരം , നെയ്യാറ്റിങ്കര , നെടുമങ്ങാട്, ചിറയിന്കീഴ് എന്നിവിടങ്ങളില താലുക്ക് തല കമ്മിറ്റി രൂപികരിച്ചു

ആം ആദ്മി പാർട്ടിയെ കുറിച്ചും ഉദ്ദേശ്യ ലക്ഷ്യ ങ്ങളെ കുറിച്ചും സംസ്ഥാന കനവീനെർ മനോജ്‌ പട്ഭാനഭാൻ സംസാരിച്ചു . ജില്ല കമ്മിറ്റി കോര്ടിനടോർ ഡോക്ടര .ടീ . സുഗതൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല കമ്മിറ്റി സെക്രട്ടറി രാകേഷ് , അംഗങ്ങൾ ആയ രെക്സ് ബോബ് , പ്രസാദ്‌ സോമരാജ് , അജിത്‌ , തുളസിദാസ് , സുമൽ രാജ് എന്നിവര് സംസാരിച്ചു. എബി തോമസ്‌ നനനിയും പറഞ്ഞു .