Breaking News

Trending right now:
Description
 
Feb 10, 2014

അങ്കമാലി തുറവൂര്‍ സ്വദേശി പെര്‍ത്തില്‍ നിര്യാതനായി

image
പെര്‍ത്ത്‌: അങ്കമാലി തുറവൂര്‍ സ്വദേശിയായ ജോബി പെര്‍ത്തില്‍ നിര്യാതനായി. നെഞ്ചുവേദനയേത്തുടര്‍ന്നാണ്‌ മരണം സംഭവിച്ചത്‌. പെര്‍ത്തില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു. ഭാര്യ അഞ്ചു
മക്കള്‍ ക്രിസ്സ്‌, ഡെല്ല
മൃതദേഹം വ്യാഴാഴ്‌ച നാട്ടിലേയ്‌ക്കു കൊണ്ടുപോകും.