Breaking News

Trending right now:
Description
 
Nov 03, 2012

നടി ശോഭനയുടെയും സംഘത്തിന്റെയും ഡാന്‍സ്‌ ഡ്രാമ നവംബര്‍ നാലിന്‌ മെല്‍ബണില്‍

image മെല്‍ബണ്‍: പ്രശസ്‌ത സിനിമാതാരവും നര്‍ത്തകിയുമായ ശോഭനയും സംഘവും മെല്‍ബണില്‍ `കൃഷ്‌ണ' എന്ന ഡാന്‍സ്‌ ഡ്രാമ അവതരിപ്പിക്കുന്നു. ശ്രീകൃഷ്‌ണന്റെ വേഷമണിഞ്ഞാണ്‌ ശോഭന എത്തുന്നത്‌. നവംബര്‍ നാല്‌ ഞായറാഴ്‌ച വൈകുന്നേരം 6.30ന്‌ ഡാന്‍സനോംഗ്‌ ഡ്രം തിയറ്ററിലാണ്‌ പരിപാടികള്‍.

നൃത്ത ശില്‍പ്പത്തിന്റെ കോറിയോഗ്രാഫിയും സംവിധാനവും ശോഭനയാണ്‌ ചെയ്‌തിരിക്കുന്നത്‌. ശബ്‌ദ നിയന്ത്രണവും റിക്കോര്‍ഡിംഗും റസൂല്‍ പൂക്കുട്ടി.

Venue: Dandenong Drwn Theatre, November 4, 6.30 p.m.

ടിക്കറ്റ്‌ നിരക്ക്‌: 40 ഡോളര്‍, 60 ഡോളര്‍, 90 ഡോളര്‍, 120 ഡോളര്‍

12 വയസ്സില്‍ താഴെയുള്ളവര്‍ക്ക്‌ 10% ഡിസ്‌കൗണ്ട്‌ ഉണ്ടായിരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

നിത്യ 0414 249 197

സില്‍വി 0426504202

ദുരൈ 0415 154860

natyabollywood@gmail.ocm.