Breaking News

Trending right now:
Description
 
Feb 06, 2014

ആഷ്‌ഫോര്‍ഡില്‍ നോമ്പുകാല നവീകരണധ്യാനം

JOHNSON
image
ആഷ്‌ഫോര്‍ഡില്‍ സീറോ മലബാര്‍ സഭ ഒരുക്കുന്ന നോമ്പുകാല നവീകരണധ്യാനം ഏപ്രില്‍ 5, 6 (ശനി, ഞായര്‍) തീയതികളില്‍ ഉച്ചയ്‌ക്ക്‌ 12 മണിമുതല്‍ രാത്രി 7 വരെ നടത്തപ്പെടുന്നു. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാദര്‍ സെബാസ്റ്റ്യന്‍ പൊട്ടനാനിയുടെ നേതൃത്വത്തിലാണ്‌ ആഷ്‌ഫോര്‍ഡ്‌ ക്രൈസ്‌റ്റ്‌ ചര്‍ച്ച്‌ ദേവാലയത്തില്‍ ധ്യാനം നടത്തപ്പെടുക.

Venue
Christ church, 4 Albe, TN 24 OHH

For more details
Justine Joseph 07833227738