Breaking News

Trending right now:
Description
 
Feb 05, 2014

ആപ്പിള്‍ ഐഫോണ്‍ 4 ഇപ്പോള്‍ 22,900 രൂപയ്‌ക്ക്‌

image ആപ്പിള്‍ ഐഫോണ്‍ 4 ഇപ്പോള്‍ കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമാക്കുന്നു. ഏറ്റവും പുതിയ ഐഒഎസ്‌7 ഓപ്പറേററിംഗ്‌ സിസ്റ്റം സഹിതം പീമിയം ബ്രാന്‍ഡായ ഐഫോണ്‍ 4-ന്‌ ഇപ്പോള്‍ വില 22,900 രൂപ മാത്രമാണ്‌. ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ ഇപ്പോള്‍ ഇഎംഐ ആയി പണം അടയ്‌ക്കാനുള്ള സൗകര്യവും ആപ്പിള്‍ നല്‌കുന്നുണ്ട്‌. ക്രെഡിറ്റ്‌ കാര്‍ഡ്‌ സ്വന്തമല്ലാത്തവര്‍ക്ക്‌ ബജാജ്‌ ഫിനാന്‍സ്‌ വായ്‌പ വഴി ഇഎംഐ ആയി പണം അടയ്‌ക്കാം.

 തെരഞ്ഞെടുക്കപ്പെട്ട മൊബൈല്‍ ഡീലര്‍ ഷോറൂമുകളില്‍നിന്ന പുതിയ ഫോണും ഇഎംഐ സൗകര്യവും സ്വന്തമാക്കാം.