Breaking News

Trending right now:
Description
 
Feb 05, 2014

ലീല മാത്യു എല്‍മോണ്ടില്‍ നിര്യാതയായി

image
ന്യൂയോര്‍ക്ക്‌: കൊല്ലം കുണ്ടറ ചെറുകരവിളയില്‍ പരേതനായ ഇട്ടി മാത്യുവിന്റെ ഭാര്യ ലീല മാത്യു എല്‍മോണ്ടിലെ സ്വവസതിയില്‍ നിര്യാതയായി. കോതമംഗലം മാലിയില്‍ കുടുംബാംഗമാണ്‌. 
മക്കള്‍ : അനില്‍ മാത്യു
സുനില്‍ മാത്യു

മരുമക്കള്‍ റീന മാത്യു
കരോള്‍ മാത്യു

പൊതു പ്രദര്‍ശനം ഇന്ന്‌ 5-ന്‌ വൈകിട്ട്‌ 5 മുതല്‍ 9 വരെ പാര്‍ക്ക്‌ ഫ്യൂണറല്‍ ഹോമില്‍

2175, ജെറികോ ടേണ്‍പെക്‌
ഗാര്‍ഡന്‍ സിറ്റി
ന്യൂയോര്‍ക്ക്‌

ഫെബ്രുവരി 8 ശനിയാഴ്‌ച 9 മണിക്ക്‌ ലിന്‍ബ്രൂക്ക്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ ശുശ്രൂഷ.
തുടര്‍ന്ന്‌ സംസ്‌കാരം പൈന്‍ ലോണ്‍ സെമിത്തേരിയില്‍