Breaking News

Trending right now:
Description
 
Feb 03, 2014

തസ്ലിമയുടെ മലയാള പുസ്‌തകം പ്രകാശനം ചെയ്‌തു

image തസ്ലിമ നസ്രിന്റെ ഏറ്റവും പുതിയ മലയാള പുസ്‌തകം സ്‌ത്രീയേയും പ്രണയത്തേയും കുറിച്ച്‌ എന്ന പുസ്‌തകത്തിന്റെ കോപ്പി ഡല്‍ഹി യൂണിവേഴ്‌സിറ്റി ജേര്‍ണലിസം വിദ്യാര്‍ത്ഥിനി ദീപ്‌തി കാരാട്ടിന്‌ നല്‌കി ദീപിക അസോസിയേറ്റ്‌ എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ്‌ ഏബ്രാഹാം കള്ളിവയലില്‍ നിര്‍വഹിക്കുന്നു. തസ്ലിമ നസ്രിന്‍, മേഖലാല്‍ കെ. സഞ്‌ജയന്‍, സൗമ്യ വിജയന്‍ തുടങ്ങിയവര്‍ സമീപം. 

Photo: After the book release function of Ms Taslima Nasreen  today :)