Breaking News

Trending right now:
Description
 
Feb 02, 2014

സ്‌ട്രാത്ത്‌ഫീല്‍ഡില്‍ വാലന്റൈന്‍സ്‌ ഡേ ആഘോഷങ്ങള്‍ 8-ന്‌

Vinod Mathai
image
സ്‌ട്രാത്ത്‌ഫീല്‍ഡ്‌: സ്‌ട്രാത്ത്‌ഫീല്‍ഡ്‌ സെന്റ്‌ മാര്‍ത്താ കാതോലികാ പള്ളിയില്‍ വാലന്റൈന്‍സ്‌ ഡേ ആഘോഷങ്ങള്‍ 8-ന്‌ നടത്തപ്പെടുന്നു.

പ്രോഗ്രാം ഷെഡ്യൂള്‍

6.00 pm - 6.30 pm കൊന്ത
6.30 pm - 7.30 pm തിരുരൂപം എഴുന്നള്ളിച്ച്‌ ആരാധന
7.30 pm - 8.15 pm ഫാദര്‍ ഗബ്രിയേല്‍ മാളിയേക്കല്‍ നയിക്കുന്ന മലയാളം കുര്‍ബാന

ജാഗരണ പ്രാര്‍ഥന നടക്കുന്ന ദിവസം തന്നെയാണ്‌ വാലന്റൈന്‍സ്‌ ഡേ ആഘോഷങ്ങളും ക്രമീകരിച്ചിരിക്കുന്നത്‌.

Venue:
St. Martha's Church
Churchill Avenue
At the corner of Homebush Road
70 Homebush Road, Strathfield

For more details, contact
Antony Yesudasan 0419306202
KP Jose 0470424958