Breaking News

Trending right now:
Description
 
Feb 01, 2014

സൗദിയില്‍ ഇഖാമ കളഞ്ഞുകിട്ടി

Rasheed Valath
image
സൗദി അറേബ്യ: മലയാളിയുടേതെന്നു തോന്നിക്കുന്ന ഇഖാമ റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ്‌ സൗദി അറേബ്യയിലെ അല്‍ ഖോബാര്‍ ടൗണിലെ അല്‍ ജൗറ ഷോപ്പിംഗ്‌ മാളിനടുത്തുനിന്നും കളഞ്ഞു കിട്ടി. സുഫിയാന്‍ പുത്തൂര്‍ റഷീദ്‌ എന്നാണ്‌ കാര്‍ഡില്‍ കൊടുത്തിട്ടുള്ള പേര്‌.

ഉടമസ്ഥന്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍

റഷീദ്‌ വാലാത്ത്‌, പ്രസിഡന്‍്‌റ്‌ 
ഓഐസിസി എറണാകുളം ഡിസ്‌ട്രിക്ട്‌ ദമ്മാം സോണ്‍
മൊബൈല്‍ 0541942722

റഷീദ്‌ വാലാത്ത്‌, അല്‍- ഖോബാര്‍, സൗദി അറേബ്യ,
മൊബൈല്‍ 00966 5651 56 850