Breaking News

Trending right now:
Description
 
Jan 31, 2014

മണർകാട് കാലായിൽ ഈപ്പൻ (70) ന്യൂയോര്‍ക്കി​ല്‍ നിര്യാതനായി​

Johnson Punchackonam
image


ന്യൂയോര്‍ക്ക് :മണർകാട് കാലായിൽ ഈപ്പൻ (70) ജനുവരി 29- ബുധനാഴ്ച ന്യൂയോര്‍ക്കില്‍ നിര്യാതനായി.

ഭാര്യ: പരേതയായ ഏലിയാമ്മ ഈപ്പൻ

മക്കള്‍ : ഷൈനി മാത്യു, ഷൈജു ഈപ്പൻ
മരുമക്കള്‍ : റെ മാത്യു, എമി ഈപ്പൻ

പൊതുദര്‍ശനം: ഫെബ്രുവരി 1-ന്‌ ശനിയാഴ്ച വൈകിട്ട്‌ 2 മുതല്‍ 8 വരെയും ഞായറാഴ്ച വൈകിട്ട്‌ 2 മുതല്‍ 7 വരെയും നടക്കും. Park Funeral Home,2175 Jericho Turnpike, Garden City Park, NY 11040.

സംസ്‌കാരം: ഫെബ്രുവരി 3-ന്‌ തിങ്കളാഴ്ച രാവിലെ 8 മണിക്ക് സെന്റ്‌ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിൽ ശുശ്രൂഷകള്‍ക്കും ശേഷം  (St. Gregorios Orthodox Church of India, Queens
987 Elmont Road, North Valley Stream, NY 11580) സംസ്‌കാരം നടത്തും.