Breaking News

Trending right now:
Description
 
Jan 30, 2014

വളയഞ്ചിറ സെന്റ്‌ പീറ്റേഴ്‌സ്‌, സെന്റ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ പെരുന്നാള്‍

Johnson Punchackonam
image

വളയഞ്ചിറങ്ങര: സെന്റ് പീറ്റെഴ്സ് ആൻഡ്‌ സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ 61-മത് പെരുന്നാൾ ഫെബ്രുവരി ഒന്ന് മുതല്‍ മൂന്നു വരെ നടക്കും. വിശുദ്ധ കുര്‍ബ്ബാന, ധ്യാനം, സന്ധ്യാനമസ്കാരം, വചനശുശ്രൂഷ, മദ്ധ്യസ്ഥപ്രാര്‍ത്ഥന എന്നിവ നടക്കും. കാലം ചെയ്ത മാത്യൂസ്‌ മാർ ബർണബാസ് തിരുമേനിയുടെ സ്മരണക്കായി പുതുതായി നിർമിക്കുന്ന വൈദീക വസതിക്കും, സണ്ടേസ്കൂൾ കെട്ടിടത്തിന്റെയും നിർമാണ ഉദ്ഘാടനം ഇതിനോടനുബന്ധിച്ച് നടക്കും.