Breaking News

Trending right now:
Description
 
Jan 29, 2014

മെല്‍ബണ്‍ നോര്‍ത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സെബസ്‌ത്യാനോസിന്റെയും തോമാശ്ലീഹായുടെയും തിരുനാള്‍

image മെല്‍ബണ്‍ നോര്‍ത്ത്‌ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ കമ്മ്യൂണിറ്റി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബസ്‌ത്യാനോസിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുനാള്‍ ആചരിക്കുന്നു.

ഫെബ്രുവരി 22-ന്‌ എപ്പിംഗ്‌ മെമ്മോറിയല്‍ ഹാളിലും (827, High Street, Epping Memorial Hall), 23ന്‌ ക്രേയ്‌ഗിബേണ്‍ ഔവര്‍ ലേഡീസ്‌ ചര്‍ച്ചിലുമാണ്‌ (171, Our Lady's Church, Craigieburn Road) തിരുനാള്‍ ആചരണം.