Breaking News

Trending right now:
Description
 
Jan 28, 2014

വെസ്‌മയുടെ മലയാളം ക്ലാസുകള്‍ ഫെബ്രുവരി 2 മുതല്‍

James Joseph
image
വെസ്റ്റേണ്‍ സിഡ്‌നി മലയാളി അസോസിയേഷന്‍(വെസ്‌മ) മലയാളം ക്ലാസുകള്‍ ആരംഭിക്കുന്നു. ഫെബ്രുവരി 2 നാണ്‌ ക്ലാസുകള്‍ ആരംഭിക്കുക. ഞാറാഴ്‌ചകളില്‍ ഉച്ചകഴിഞ്ഞ്‌ 3 മണിമുതല്‍ 5 മണിവരെയാണ്‌ ക്ലാസുകള്‍.
Venue

Wenthworthville Public school
70-100 Fullagar Road
Wenthworthville

താത്‌പര്യമുള്ളവര്‍ ബന്ധപ്പെടുക

Shabu 0439 439 676
Deepak 0405 343 251