Breaking News

Trending right now:
Description
 
Jan 28, 2014

ജീവന്‍ സംഗീത്‌ മ്യൂസിക്‌ ട്രൂപ്പിന്റെ എന്റര്‍ടെയ്‌ന്‍മെന്റ്‌ ഷോ ഫെബ്രുവരി 15-ന്‌

Vinod Mathai
image

ജീവന്‍ സംഗീത്‌ മ്യൂസിക്‌ ട്രൂപ്പ്‌, മ്യൂസിക്കല്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌ ഷോ നടത്തുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒസിന്‍ഡ്‌കെയറിനുള്ള ഫണ്ട്‌ സ്വരൂപിക്കാനായി ഫെബ്രുവരി 15 ശനിയാഴ്‌ച 6.30-നാണ്‌ ഷോ നടത്തപ്പെടുക.

15 ഡോളറാണ്‌ ഒരു ഫാമിലിയ്‌ക്കുള്ള എന്‍ട്രി ഫീ. ഒരാള്‍ക്കുള്ള ഫീ 10 ഡോളറും. ഭക്ഷണവും മിതമായ നിരക്കില്‍ ലഭ്യമാകും.

ചാരിറ്റിയുടെ ഭാഗമാകുവാന്‍ എല്ലാവരേയും ഈ ഷോയിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
ഈ ഷോയില്‍ ഭാഗഭാക്കാകുവാനും സീറ്റ്‌ റിസര്‍വ്‌ ചെയ്യുന്നതിനുമായി ഫെബ്രുവരി 10- നകം ഒസിന്‍ഡ്‌കെയറുമായി ബന്ധപ്പെടുക.

For Tickets, contact Anil Pattarath : 0425 279651
Manjula Ummer : 0405 557220
Prakash Palakkil : 0402 385581

Venue:
Dundas Community Centre
27 Sturt Street, Telopea