Breaking News

Trending right now:
Description
 
Jan 27, 2014

ഭട്ടതിരിയുടെ കചടതപ ഇന്ന്‌ ആരംഭിച്ചു

image തൃശൂര്‍ : പ്രശസ്‌ത കൈപ്പട കലാകാരനായ ഭട്ടതിരിയുടെ കൈപ്പട പ്രദര്‍ശനമായ (കാലിഗ്രാഫി) കചടതപ തൃശൂര്‍ കേരള ലളിതകലാ അക്കാദമി ആര്‍ട്ട്‌ ഗാലറിയില്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി 3 വരെ നടത്തപ്പെടുന്നു. കേരള സംഗീത നാടക അക്കാദമി ഒരുക്കുന്ന ഈ പ്രദര്‍ശനം രാവിലെ 10 മുതല്‍ വൈകിട്ട്‌ 7 മണി വരെയാണ്‌.