Breaking News

Trending right now:
Description
 
Jan 21, 2014

ആലൂ ചാട്ട്‌

image തക്കാളി 1
കുക്കുമ്പര്‍ 1
പച്ചമുളക്‌ 2
ഉരുളക്കിഴങ്ങ്‌ 400 ഗ്രാം
മല്ലിയില 30 ഗ്രാം
പുതിനയില 30 ഗ്രാം
വാളന്‍പുളി 30 ഗ്രാം
പെരുംജീരകം 20 ഗ്രാം
ശര്‍ക്കര 25 ഗ്രാം
ചാട്ട്‌ മസാല 25 ഗ്രാം
ചുക്കുപൊടി 10 ഗ്രാം
തക്കാളിയും കുക്കുമ്പറും കഷണങ്ങളാക്കുക. പച്ചമുളക്‌ കനം കുറച്ച്‌ അരിയുക. ഉരുഴക്കിഴങ്ങ്‌ വേവിച്ച്‌ ചെറിയ കഷണങ്ങളായി മുറിക്കുക. വാളന്‍പുളി, പെരുംജീരകം, ശര്‍ക്കര, ചുക്കുപൊടി ഇവ നന്നായി അരച്ച്‌ കിഴങ്ങില്‍ ചേര്‍ത്തിളക്കുക. പച്ചമുളകും ചേര്‍ത്ത്‌്‌ നന്നായി മിക്‌സ്‌ ചെയ്യുക. ചാട്ട്‌ മസാല, മല്ലിയില, പുതിനയില, തക്കാളി, കുക്കുമ്പര്‍ എന്നിവ കഷണങ്ങളാക്കിയത്‌ വിതറി അലങ്കരിക്കാം.