Breaking News

Trending right now:
Description
 
Oct 30, 2012

സുനന്ദ പുഷ്‌ക്കറെ അപമാനിച്ച യൂത്ത്‌ കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം കമലാ സദാനന്ദന്‍

image ഒരു മന്ത്രിയുടെ ഭാര്യയ്‌ക്ക്‌ പൊതുസമൂഹത്തില്‍ ഇത്രയും അപമാനകരമായ പെരുമാറ്റം സഹിക്കേണ്ടി വന്നുവെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും? ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ മഹിളാ സംഘം ദേശീയ സെക്രട്ടറി കമലാ സദാനന്ദന്‍ ആവശ്യപ്പെട്ടു.