Breaking News

Trending right now:
Description
 
Oct 30, 2012

ചങ്ങനാശേരി സംഗമം സറേയില്‍

image യുകെയിലുള്ള ചങ്ങനാശേരിക്കാര്‍ ഒത്തുകൂടുന്നു. സറേയില്‍ നവംബര്‍ 4 രാവിലെ 10.30 മുതല്‍ വൈകുന്നേരം 5 വരെയാണ്‌ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്‌. പരിപാടികള്‍ ഉദ്‌ഘാടനം ചെയ്യുന്നത്‌ ചങ്ങനാശേരി സ്വദേശിയായ കൗണ്‍സിലര്‍ ഓമന ഗംഗാധരനാണ്‌.

Venue: The Bishop David Brown School,

Albert Drive, Surrey, Woking, GU21 5RF

For more information call

Tom Pallathusheriyil 07915974668

Sibby Parappally 07988831703

Sajo Kadamthoddu 07952336643

Jinu Padinjarekalam 07754125620

Sajan Padiyara 07867421164



email: chrysangamam@yahoo.co.uk