Breaking News

Trending right now:
Description
 
Jan 16, 2014

പുലിക്കോട്ടി​ൽ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപൊലീ​ത്ത എത്യോപ്യയി​ലേക്ക്

Fr. Johnson Punchakkonam
image

ജനുവരി 16 മുതൽ 24 വരെ അടിസബാബയിൽ വച്ച് നടക്കുന്ന ഓർത്തഡോൿസ്‌ തിയളോജിക്കൽ കോണ്‍ഫറൻസിൽ പങ്കെടുക്കുവാനായി മലങ്കര ഓർത്തഡോൿസ്‌ സഭയുടെ അഹമദാബാദ് ഭദ്രാസനാധിപാൻ ഡോക്ടർ. പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപൊലീത്ത എത്യോപ്യയിലേക്ക് യാത്ര തിരിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ മലങ്കര ഓർത്തഡോൿസ്‌ സഭയെ പ്രധിനിധീകരിച്ച് പ്രബന്ധം അവതരിപ്പിക്കും.

എത്യോപ്യൻ ഓർത്തഡോൿസ്‌ തിയളോജിക്കൽ സെമിനാരിയിൽ ലക്റ്റ്ചർ ക്ലാസുകൾക്കും നേതൃത്വം നൽകും. 19- നു നടക്കുന്ന എത്യോപ്യൻ ഓർത്തഡോൿസ്‌ സഭയുടെ ദനഹ ശുശ്രൂഷകളിലും മെത്രാപൊലീത്ത പങ്കെടുക്കും.