Breaking News

Trending right now:
Description
 
Jan 16, 2014

മുട്ടത്തുവര്‍ക്കിയുടെ മകന്‍ മാത്യു (കുഞ്ഞുകുഞ്ഞൂട്ടി) നിര്യാതനായി

image പ്രശസ്‌ത സാഹിത്യകാരന്‍ മുട്ടത്ത്‌ വര്‍ക്കിയുടെ മൂത്ത മകന്‍ മാത്യു വര്‍ക്കി (കുഞ്ഞുകുഞ്ഞൂട്ടി) കല്ലുകളം ന്യൂയോര്‍ക്കില്‍ നിര്യാതനായി. മക്കള്‍: ഉണ്ണി മുട്ടത്ത്‌, ജോമി മുട്ടത്ത്‌. സംസ്‌കാരം ശനിയാഴ്‌ച രാവിലെ 9.30-ന്‌ ന്യൂയോര്‍ക്ക്‌ ബ്ലൂവെല്‍റ്റ്‌ സെന്റ്‌ കാതറിന്‍സ്‌ പള്ളിയില്‍.

മാതാവ്‌: തങ്കമ്മ.

സഹോദരങ്ങള്‍ : ബേബിച്ചന്‍, ബാബു, രാജന്‍, തോമാച്ചന്‍, മാക്‌സല്‍, ലീലാമ്മ, ലില്ലിക്കുട്ടി, റൂബി.

വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും വൈകുന്നേരം ആറു മുതല്‍ ഒന്‍പതര വരെ പൊതുദര്‍ശനത്തിന്‌ അസുമ ഷാങ്കി ഫ്യൂണറല്‍ ഹോമില്‍ അവസരമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: +845 735 4849.