Breaking News

Trending right now:
Description
 
Jan 15, 2014

വീട്ടുജോലിക്കാരുടെ രജിസ്‌ട്രേഷന്‍ യുഎസ്‌ നിര്‍ബന്ധമാക്കി

image

വീട്ടുജോലിക്കാരിയേക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ നല്‍കി എന്നാരോപിച്ച്‌ അറസ്റ്റു ചെയ്യപ്പെടുകയും തുടര്‍ന്ന്‌ കുറ്റം ചുമത്തപ്പെട്ട്‌്‌ നാട്ടിലേയ്‌ക്കു തിരിച്ചയയ്‌ക്കപ്പെടുകയും ചെയ്‌ത ദേവയാനി ഖോബ്രഗഡെ കേസിനേത്തുടര്‍ന്ന്‌ നയതന്ത്ര പ്രതിനിധികളുടെ വീട്ടുജോലിക്കാരുടെയും സഹായികളുടെയും രജിസ്രേ്‌ടഷന്‍ യുഎസ്‌ കര്‍ശനമാക്കി. ഇങ്ങനെ വിസ ലഭിച്ച്‌ യുഎസില്‍ എത്തുന്നവര്‍ അവിടെ എത്തുമ്പോള്‍ത്തന്നെ രജിസ്‌ട്രേഷന്‍ നടത്തണമെന്നത്‌ നിര്‍ബന്ധമാക്കി.