Breaking News

Trending right now:
Description
 
Jan 14, 2014

മൂന്നുമണിക്കൂര്‍ നീണ്ട രതിമൂര്‍ച്ഛ അവസാനിപ്പിക്കാന്‍ ഭര്‍ത്താവ്‌ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

image
ലണ്ടന്‍: അവസാനിക്കാത്ത രതിമൂര്‍ച്ഛ നിയന്ത്രണത്തിലാക്കുവാന്‍ ആശുപത്രിയില്‍ പ്രവേശിക്കേണ്ട വന്നു ദമ്പതികള്‍ക്ക്‌. ദമ്പതികള്‍ തങ്ങളുടെ ഈ അനുഭവം ഒരു ടെലിവിഷന്‍ ഷോയിലാണ്‌ പങ്കുവച്ചത്‌. പറയുക മാത്രമല്ല അഭിനയിച്ചു കാണിച്ചു ദമ്പതികള്‍ അവര്‍ക്കുണ്ടായ ഈ അനുഭവം. 
Going strong: The real-life Eric and Liz recalled how Liz's climax was still going strong well after the couple had stopped having sex 
നീണ്ട ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ ലിസും ഭര്‍ത്താവ്‌ എറികും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്‌. രതിമൂര്‍ച്ഛയില്‍ എത്തിയ ലിസിന്‌ അതില്‍ നിന്ന്‌ പുറത്തുകടക്കാന്‍ സാധിക്കാതെ വന്നതോടെയാണ്‌ കാര്യങ്ങള്‍ പ്രശ്‌നമായത്‌. കിടക്കയില്‍ നിന്ന്‌ ചാടിയെഴുന്നേറ്റ ലിസ്‌ ചാടുകയും ഓടുകയും ചെയ്‌തിട്ടും മൂര്‍ച്ഛയില്‍ നിന്ന്‌ ലിസിന്‌ രക്ഷപ്പെടാന്‍ സാധിക്കിന്നില്ലത്രേ. വൈന്‍ കുടിച്ചു നോക്കി ശരീരത്തെ വരുതിയില്‍ ആക്കാന്‍. 
Turn to drink: In the show, Liz described how she tried drinking red wine to stop her orgasm-thon
ഒരു രക്ഷയുമില്ലാതെ വന്നതോടെ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കുവാന്‍ ഭര്‍ത്താവ്‌ എറിക്‌ ഭാര്യയെ ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ പ്രവേശിപ്പിച്ചത്രേ. ആശുപത്രിയില്‍ എത്തി ഒരു മണിക്കൂര്‍ കൂടി ഈ അവസ്ഥ തുടര്‍ന്നുവത്രേ. Three hours into the orgasm: Eric rushed Liz to hospital when the orgasm wouldn't fade 
സെക്‌സ്‌ സെന്‍ഡ്‌ ടു എമര്‍ജന്‍സി റൂം എന്ന ടെലിവിഷന്‍ ഷോയില്‍ ആറു ജോഡി ദമ്പതികളാണ്‌ തങ്ങളുടെ വ്യത്യസ്‌തമായ ലൈംഗിക അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നത്‌.