Breaking News

Trending right now:
Description
 
Jan 14, 2014

അന്നമ്മ മാത്യു ഫിലഡല്‍ഫിയയില്‍ നിര്യാതയായി

image ഫിലഡല്‍ഫിയ: റാന്നി പരുത്തിയത്ത് മാത്യു മാമ്മന്റെ പത്നി അന്നമ്മ മാത്യു (64) നിര്യാതയായി. റാന്നി ചെറുകുളഞ്ഞി കിഴക്കേടത്ത് പരേതരായ കെ.പി ഏബ്രഹാം, ഏലിയാമ്മ ദമ്പതികളുടെ പുത്രിയാണ് അന്നമ്മ.

മക്കള്‍ : ഷെനിമോള്‍ , ഷൈനോജ്; കൊച്ചുമകള്‍ : ആഞ്ജലീന
സഹോദരങ്ങള്‍ : സാലി (ബോസ്റ്റണ്‍ ), ബാബു (ഫിലഡല്‍ഫിയ), ജയിംസ് (ഫിലഡല്‍ഫിയ )

പൊതുദര്‍ശനം: ജനുവരി 17 വിള്ളിയാഴ്ച 9707 ബസില്‍ടണ്‍ അവന്യു, പി.എ 19115 -ലുള്ള പെന്‍സില്‍വേനിയ ഫുള്‍ അസംബ്ലി ഗോസ്പല്‍ ചര്‍ച്ചില്‍ വൈകിട്ട് 6:30 മുതല്‍ 9 മണിവരെ.

സംസ്കാരം: ജനുവരി 18 ശനിയാഴ്ച രാവിലെ 9:30ന് വില്യം പെന്‍ സെമിത്തേരിയില്‍