Breaking News

Trending right now:
Description
 
Jan 09, 2014

എസ്‌ പി ബാലസുബ്രഹ്മണ്യവും കെഎസ്‌ ചിത്രയും അവതരിപ്പിക്കുന്ന ലൈവ്‌ ഇന്‍ കണ്‍സേര്‍ട്ട്‌ ടൊറെന്‍സ്‌ വില്ലയില്‍

Vinod Mathai
image ഓസ്‌ട്രേലിയ: ടൊറെന്‍സ്‌ വില്ലയില്‍ എസ്‌ പി ബാലസുബ്രഹ്മണ്യവും കെഎസ്‌ ചിത്രയും അവതരിപ്പിക്കുന്ന ലൈവ്‌ ഇന്‍ കണ്‍സേര്‍ട്ട്‌ മെയ്‌ 4-ന്‌. ഇവരോടൊപ്പം എസ്‌പി ഷൈലജയും എസ്‌പിബി ചരനും പതിനഞ്ച്‌ പ്രമുഖ സംഗീതജ്ഞരും പങ്കെടുക്കുന്നു. കലാലയ അവതരിപ്പിക്കുന്ന ഈ പരിപാടി മെയ്‌ 4 ഞായറാഴ്‌ച 4.30-നാണ്‌.
Venue:

The Barton Theatre
112, Henley Beach Road, Torrensville, SA 5031


Contact: 
0425761360 / 0466772138
e-mail : info@kalalaya.net
Visit : www.kalalaya.net