Breaking News

Trending right now:
Description
 
Jan 09, 2014

ജര്‍മനിയില്‍ ഒഐസിസി പ്രവര്‍ത്തകയോഗം ജനുവരി 12 ഞായറാഴ്‌ച

image  
കൊളോണ്‍: കെപിസിസിയുടെ പ്രവാസി സംഘടനയായ ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒഐസിസി) ജര്‍മനിയിലെ മെമ്പര്‍ഷിപ്പ്‌ കാമ്പയിന്‍ വിപുലമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി പ്രവര്‍ത്തകരുടെ സമ്മേളനം ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ബ്ര്യൂള്‍ സെന്റ്‌ സ്റ്റെഫാന്‍ പള്ളി പാരീഷ്‌ ഹാളില്‍ നടത്തപ്പെടുന്നു. ഒഐസിസിയെക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ ആഗ്രഹിക്കുന്നവരേയും കോണ്‍ഗ്രസ്‌ അനുഭാവികളേയും യോഗത്തിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നും എന്ന്‌ ഒഐസിസി യൂറോപ്പ്‌ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജിന്‍സണ്‍ എഫ്‌. വര്‍ഗീസ്‌ 0049 176 10336098,

ജോണ്‍ കൊച്ചുകണ്ടത്തില്‍ 02205 82915,

ജോസ്‌ പുതുശേരി 02232 34444.

സ്ഥലം: Rheinstr.75, Br�hl 50321