Breaking News

Trending right now:
Description
 
Jan 08, 2014

ഓണ്‍ലൈന്‍ വോട്ടിംഗ്‌ അസാധ്യമെന്ന്‌ വയലാര്‍ രവി

image ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിക്കേണ്ട കാര്യമായതിനാല്‍ ഓണ്‍ലൈന്‍ വോട്ടിംഗ്‌ എന്നത്‌ അസാധ്യമാണെന്ന്‌ കേന്ദ്രപ്രവാസികാര്യ മന്ത്രി വയലാര്‍ രവി. കള്ളവോട്ട്‌ തടയുന്നത്‌ അടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്‌ തെരഞ്ഞെപ്പ്‌ കമ്മീഷനാണെന്നും വയലാര്‍ രവി പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ പ്രവാസികാര്യദിവസില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.