Breaking News

Trending right now:
Description
 
Jan 08, 2014

പത്തിശേരിൽ മത്തായി ബേബികുട്ടി (കുഞ്ഞുമോൻ​) (67) ഷിക്കാഗോയി​ല്‍ നിര്യാതയായി​

Johnson Punchakkonam
image ഷിക്കാഗോ: പത്തനംതിട്ട കൂടൽ സെന്റ്‌ മേരീസ് ഓര്ത്തഡോക്സ് ഇടവകാഗവും ഇപ്പോൾ ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്ത്തഡോക്സ് ഇടവകയിൽ കൂടിനടക്കുന്ന പത്തിശേരിൽ മത്തായി ബേബികുട്ടി (കുഞ്ഞുമോൻ) (67) ജനുവരി 5-ന്‌ ഹൃദയാഘാതത്തെ തുടർന്ന് ഷിക്കാഗോയില്‍ നിര്യാതയായി.

ഭാര്യ:  മറിയാമ്മ ബേബികുട്ടി (ശാന്തമ്മ) മക്കള്‍:സിനു, ജിനു,സിജു, മരുമക്കള്‍:Dr രാജ്, അനീഷ്‌ കൊച്ചുമക്കൾ:സ്പർദൻ, ജഗൻ, ജിനീഷ്, ജിജീഷ്, ജിജിത്. വ്യൂവിംഗ്‌ : ജനുവരി 9-ന്‌ വ്ഴാഴാഴ്ച വൈകിട്ട്‌ 3 മണി മുതല്‍ 9 മണി വരെ Colonial Wojciehchowski ഫ്യൂണറല്‍ ഹോമില്‍ (8025 W Golf Dr, Niles,Il 60714). സംസ്‌കാരശുശ്രൂഷകള്‍ ജനുവരി 11-ന്‌ ശനിയാഴ്‌ച രാവിലെ 8.30 നു ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്ത്തഡോക്സ് ഇടവകയിലെ വി. കുർബാനയ്ക്ക് ശേഷം ഏദൻ മെമ്മോറിയൽ സെമിത്തേരിയിലും Eden Memorial Cemetery, 9851, W Irwing  Park Road, Schiller Park, IL 60176)നടക്കും. കൂടുതൽ വിവരങ്ങൾക്ക്: Fr.Ham Joseph: 708-856-7490 / Rajeev korah: 224-766-9046