Breaking News

Trending right now:
Description
 
Jan 05, 2014

സെറീന വില്യംസിന്‌ വനിതാ സിംഗിള്‍സ്‌ കിരീടം

image ബ്രിസ്‌ബെയ്‌ന്‍ ടെന്നിസ്‌ ടൂര്‍ണമെന്റ്‌ വനിതാ സിംഗിള്‍സ്‌ കിരീടം സെറീന വില്യംസിന്‌. ലോക മുന്‍നിര താരങ്ങളായ സെറീനയും വിക്ടോറിയ അസരങ്കയും കലാശപോരാട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഒന്നാംനമ്പര്‍ താരത്തിനൊപ്പം നിന്നു. സെറീന കഴിഞ്ഞവര്‍ഷം തുടങ്ങിവെച്ച വിജയ തേരോട്ടം അവസാനിപ്പിക്കാന്‍ രണ്ടാംനമ്പര്‍ താരമായ അസരങ്കക്കുമായില്ല. നേരിട്ടുള്ള സെറ്റുകള്‍ക്കാണ്‌ അസരങ്കയെ സെറീന പരാജയപ്പെടുത്തിയത്‌ (6-4, 7-5).