Breaking News

Trending right now:
Description
 
Jan 04, 2014

സിഡ്‌നിയില്‍ വെസ്‌മ ക്രിസ്‌മസ്‌, ന്യൂഇയര്‍ ആഘോഷിച്ചു

James Joseph
image
സിഡ്‌നി: വെസ്‌റ്റേണ്‍ സിഡ്‌നി മലയാളികളുടെ കൂട്ടായ്‌മയായ സിഡ്‌നി മലയാളി അസോസിയേഷന്‍ (വെസ്‌മ) ക്രിസ്‌മസ്‌, ന്യൂ ഇയര്‍ സംയുക്തമായി ആഘോഷിച്ചു.

വെന്റ്‌വര്‍ത്തിലെ സെലിബ്രേഷന്‍ ഹാളില്‍ നൂറോളം മലയാളി കുടുംബങ്ങളാണ്‌ ഒത്തുചേര്‍ന്നു. പാട്ടും നൃത്തവും കുട്ടികളുടെ കലാപരിപാടികളും . കുട്ടികളെയും മാതാപിതാക്കളെയും ഒത്തു ചേര്‍ത്തു നടത്തിയ ക്വിസ്‌ പരിപാടിയും ഉണ്ടായിരുന്നു. 
കലാ,കായിക മത്സരങ്ങളിലെ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. 

വിഭവസമൃദ്ധമായ ഡിന്നറും പരിപാടികളോടനുബന്ധിച്ച്‌ ഉണ്ടായിരുന്നു.