Breaking News

Trending right now:
Description
 
Jan 03, 2014

സിഡ്നി മലയാളീ റോമൻ കത്തോലികകമ്മ്യൂണിറ്റിയുടെ ആശംസകൾ

ആന്റണി ദാസ്‌
image ഭാരത കാതോലിക്ക സഭയ്ക്ക് 167-മത് രൂപതാ സ്ഥാപിതമായി . ഭാരതത്തിലെ റോമൻ കത്തോലിക്കരുടെ 130-മത് രൂപതയും കേരളത്തിലെ 12-മത് രൂപതുയും ആണ് പാലക്കാട്‌ ജില്ലയിലെ സുൽത്താൻ പെട്ട് കേന്ദ്രീകരിച്ചു നിലവിൽ വന്നത്‌. 1329 ഓഗസ്റ്റ്‌ 6 നു ഏഷ്യയിലെ ആദ്യത്തേ റോമൻ കത്തോലിക്കാ രൂപതാ കൊല്ലത്ത് നിലവിൽ വന്നു . ഇപ്പോൾ സുൽത്താൻ പെട്ട് രൂപതാ നിലവിൽ വന്നതോട് കൂടി 130- മത് റോമൻ രൂപതാ ആണ് . സുൽത്താൻ പെട്ട് രൂപതയിലെ നിയുക്ത മെത്രാൻ പീറ്റർ ആബേൽ സവിക്കും പുതിയ രൂപതാ വിശ്വാസികൾക്കും സിഡ്നി മലയാളീ റോമൻ കത്തോലിക കമ്മ്യൂണിറ്റിയുടെ പ്രാര്ത്ഥന നിർഭരമായ ആശംസകൾ