Breaking News

Trending right now:
Description
 
Dec 31, 2013

ആസ്‌ട്രേലിയന്‍ മലയാളികള്‍ക്ക്‌ ഗ്ലോബല്‍ മലയാളത്തിന്റെ പുതുവത്സര സമ്മാനം: പുതുമകളുമായി ഗ്ലോബല്‍ മലയാളം റേഡിയോ

image

വൈവിധ്യങ്ങളായ പരിപാടികളെ കോര്‍ത്തിണക്കി ഗ്ലോബല്‍ മലയാളം റേഡിയോ നാളെ മുതല്‍ ആസ്‌ട്രേലിയന്‍ മലയാളികളിലേക്ക്‌.  






ആസ്‌ട്രേലിയന്‍ മലയാളികളുടെ സാംസ്‌കാരിക തനിമ വ്യക്തമാക്കുന്ന പരിപാടികളാണ്‌ നാളെ മുതല്‍ ഗ്ലോബല്‍ മലയാളം റേഡിയോ സംപ്രക്ഷേണം ചെയ്യുക. ഒപ്പം, അവരുടെ കലാ-സാസ്‌കാരിക സംഗമ വേദിയായി ഗ്ലോബല്‍ മലയാളം റേഡിയോ പ്രവര്‍ത്തിക്കുമെന്ന്‌ ഗ്ലോബല്‍ മലയാളം റേഡിയോയുടെ പുതിയ ഡയറക്ടറായ ശുഭ ഭരത്‌ വ്യക്തമാക്കി.

 ഗ്ലോബല്‍ മലയാളം റേഡിയോയുടെ പ്രമോഷണല്‍ വീഡിയോ ഗ്ലോബല്‍ മലയാളം റേഡിയോ മാനേജിംങ്‌ ഡയറക്ടര്‍ വിനോദ്‌ മത്തായി സിഡ്‌നിയില്‍ പുറത്തിറക്കി.