Breaking News

Trending right now:
Description
 
Dec 25, 2013

ബിനോയ്‌ ജോസഫിന്റെ സംസ്‌കാരം സാന്‍ അന്റോണിയോയില്‍ ശനിയാഴ്‌ച

image കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിര്യാതനായ തൃശൂര്‍ പട്ടിക്കാട്‌ സിറ്റി ഗാര്‍ഡനില്‍ കണ്ണീറ്റുകണ്ടം ജോസഫിന്റെയും തെയ്യാമ്മയുടെയും മകന്‍ ബിനോയ്‌ ജോസഫിന്റെ (41) സംസ്‌കാരം 28-ന്‌ രാവിലെ പതിനൊന്നിന്‌ സാന്‍ അന്റോണിയോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍. വെള്ളിയാഴ്‌ച വൈകുന്നേരം ആറു മുതല്‍ ഏഴു വരെ പൊതുദര്‍ശനം. ഭാര്യ ഷീനാ അങ്കമാലി പാറോക്കാരന്‍ കുടുംബാംഗമാണ്‌. മക്കള്‍: അഞ്‌ജലി, ആരതി. സഹോദരങ്ങള്‍: ബിജു ജോസഫ്‌ (യുകെ), ബിനു ജോസഫ്‌.