Breaking News

Trending right now:
Description
 
Dec 25, 2013

എല്ലാ പ്രിയ അമേരിക്കന്‍ മലയാളി സ്നേഹിതര്‍ക്കും ഫൊക്കാനയുടെ ക്രിസ്മസ് പുതുവത്സര ആശംസകള്‍

മാത്യു മൂലേച്ചേരില്‍
image ഫൊക്കാനയുടെ ക്രിസ്മസ്, പുതുവത്സരാശംസകള്‍
ന്യൂയോര്‍ക്ക്: എല്ലാ പ്രിയ അമേരിക്കന്‍ മലയാളി സ്നേഹിതര്‍ക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും, സമൃദ്ധിയുടെയും ക്രിസ്തുമസ്, പുതുവത്സര മംഗളാശംസകള്‍ നേരുന്നതായി ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു.
ന്യൂജേഴ്സി: എല്ലാ പ്രിയ മലയാളി സുഹൃത്തുക്കള്‍ക്കും മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകള്‍ അറിയിക്കുന്നതായി പ്രസിഡന്റ് ഷാജി വര്‍ഗ്ഗീസ്, സെക്രട്ടറി ഉമ്മന്‍ ചാക്കോ, ട്രഷറര്‍ സുജാ ജോസ് എന്നിവര്‍ അറിയിച്ചു.