Breaking News

Trending right now:
Description
 
Dec 22, 2013

വെസ്‌മയുടെ നേതൃത്വത്തില്‍ കരോള്‍ സംഘം ഭവന സന്ദര്‍ശനം നടത്തി

image
സിഡ്‌നി: യഹൂദയയിലെ ഒരു ഗ്രമത്തില്‍ ഒരു ധനുമാസത്തിന്‍....
ക്രിസ്‌മസു രാവുകളെ സംഗീത സാന്ദ്രമാക്കി മലയാളികളുടെ കരോള്‍ ഗാനങ്ങള്‍ ഉയര്‍ന്നപ്പോള്‍ സിഡ്‌നിയില്‍ മലയാളികള്‍ ക്രിസ്‌മസ്‌ ലഹരിയുടെ ആരവങ്ങളിലേക്ക്‌. 
Gigi Shibu's photo.  Gigi Shibu's photo.  Photo 

ഇന്ന്‌ വെസ്റ്റേണ്‍ സിഡ്‌നി മലയാളി അസോസിയേഷന്റെ(വെസ്‌മ) ആഭിമുഖ്യത്തിലാണ്‌ കരോള്‍ നൈറ്റ്‌ സംഘടിപ്പിച്ചത്‌. കുട്ടികളും സ്‌ത്രീകളും അടക്കം ധാരാളം പേരാണ്‌ കരോള്‍ നൈറ്റില്‍ പങ്കെടുക്കാന്‍ എത്തിയത്‌. വൈകുന്നേരം നാലു മണി മുതലാണ്‌ കരോള്‍ സംഘം ഭവന സന്ദര്‍ശനം ആരംഭിച്ചത്‌.
ക്രിസ്‌മസ്‌ ന്യുഇയര്‍ സെലിബ്രേഷന്‍ ഡിസംബര്‍28 ശനിയാഴ്‌ച വൈകിട്ട്‌ നാലുമണിക്ക്‌ ആരംഭിക്കും. വെന്റ്വര്‍ത്തൈ്വലിലെ എന്‍എസ്‌ഡബ്ല്യു2145, 115 സ്റ്റേഷന്‍ സ്‌ട്രീറ്റ്‌ ഹാളിലാവും പരിപാടി സംഘടിപ്പിക്കുക. 

Photo